കോട്ടയം ചലച്ചിത്രമേളയിൽ ഇന്ന് സെമിനാറും എക്സിബിഷനും
കോട്ടയത്തിന്റെ സമ്പന്നമായ സിനിമാചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി തിരുനക്കര പഴയ പോലീസ് മൈതാനത്ത് തയ്യാറാക്കുന്ന ‘തമ്പ് ‘ ഇന്നു മുതൽ സജീവമാകും. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി രാവിലെ 10.30 ന് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പുനലൂർ രാജന്റെ അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 11 ന് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്രനിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. ‘കോട്ടയത്തിന്റെ സിനിമാ ചരിത്രം’ എന്ന വിഷയത്തിൽ മലയാള […]
Continue Reading