ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ വിജയത്തിന് ശേഷം അവതാർ 2 ഇന്നലെ പുറത്തിറങ്ങി. ചില സിനിമകൾ ലോകസിനിമയിൽ വമ്പൻ ഹിറ്റുകളാകുന്നു. അത്തരത്തിലുള്ള ചിത്രങ്ങളുടെ പട്ടികയിൽ അവതാറും ഉണ്ട്, ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സാങ്കേതിക വശങ്ങളാണ് കഥയേക്കാൾ ചർച്ച ചെയ്യപ്പെടുക. .ചിത്രം ഇന്ന് ഡിസംബർ 16ന് ലോകമെമ്പാടും റിലീസ് ചെയ്തു. എന്നാൽ ഇന്നലെ ഡിസംബർ 15 ചില രാജ്യങ്ങളിൽ മാത്രമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത ചുരുക്കം ചില രാജ്യങ്ങളിൽ നിന്ന് മാത്രം ചിത്രം 16 മില്യൺ ഡോളർ കളക്ഷൻ നേടിയെന്നാണ് സൂചന.
