നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ട

NEWS

രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൻ്റെ ശുചി മുറിയിൽ നിന്നും 3.5 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

മാലിയിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൻ്റെ ശുചി മുറിയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

ഇതിന് 1.75 കോടിയോളം രൂപ വിലവരും. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *