റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും
തേജസ്വി യാദവിൻ്റെ ഡൽഹിയിലെ വസതി ഉൾപ്പെടെ എൻസിആർ, പട്ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ 24 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലാലു പ്രസാദ് യാദവിൻ്റെ പെൺമക്കളുടെയും മകൻ തേജസ്വി യാദവിൻ്റെയും വീടുകളിൽ നിന്ന് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും 540 ഗ്രാം സ്വർണക്കട്ടിയും 900 യുഎസ് ഡോളർ ഉൾപ്പെടെ വിദേശ കറൻസിയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ റെയ്ഡിൽ കണ്ടെടുത്തു. ലാലുവിനോട് അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന മുൻ ആർജെഡി എംഎൽഎ അബു ഡോജനയുടെ വീട്ടിലും റെയ്ഡ് […]
Continue Reading