അമീബോമ ഇ.എം.എസ്സിനാണെങ്കില്‍
രണ്ടാം ഇ.എം.എസ്സ്.മന്ത്രിസഭയുടെ കാലം. ഉദരവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.കെ.എന്‍.പൈ അഡ്‌മിറ്റു ചെയ്യുന്നു. പരിശോധനയില്‍ ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സർജൻ പ്രൊഫസ്സര്‍ ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു. ഒരുസാധാരണ രോഗിയും സാധാരണ ഡോക്ടറുമായിരുന്നുവെങ്കില്‍3 രോഗസാധ്യതകളാണു ചിന്തിക്കുക. 1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ് കൊണ്ടുണ്ടാകുന്ന. അമീബോമ എന്ന മുഴ (Ameboma)2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.(Intestinal TB) ലോകശ്രദ്ധ ആകർഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരൻ്റെ രോഗം എന്നു പറയാന്‍ ഇരുവർക്കും മടി. അക്കാലത്തെ ഏറ്റവും പ്രഗല്ഭ […]
Continue Reading