യജമാനനെ തിരിച്ചറിയാതെ കുരയ്ക്കുന്ന നായ
-എസ്തപ്പാൻ- വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിൻ്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. സംവിധായകൻ രഞ്ജിത്തിൻ്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ഇത് മൊഴിമുത്തുകളായി എയറിൽ കറങ്ങുന്നുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിനെ ചിലർ കൂകി വിളിച്ചതിന് പകരം പറഞ്ഞതാണ് ഈ പട്ടിസ്നേഹം […]
Continue Reading