മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയത്തിന് നിർണായക പങ്ക്: ചലച്ചിത്രമേള സെമിനാർ
മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയവും കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരും അഭേദ്യമായ പങ്കു വഹിച്ചതായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ. തിരുനക്കരയിലെ തമ്പ് സാംസ്‌കാരി വേദിയിൽ ‘കോട്ടയത്തിന്റെ സിനിമാ പൈതൃകം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഫിലിം സൊസൈറ്റികൾ കേരള സിനിമയുടെ ഗ്രന്ഥശാലകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം പറഞ്ഞു. 1970 ലാണ് കോട്ടയത്ത് ആദ്യമായി ദൃശ്യ എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സൊസൈറ്റി രൂപീകരണവേളയിലെ […]
Continue Reading