ഒടിയൻ സമ്മാനിച്ച താടി
എസ്തപ്പാൻ മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മുഖത്ത് ചില ശസ്ത്രക്രിയകൾ നടത്തി വലിയൊരു രൂപമാറ്റത്തിലേക്ക് പോയി. സിനിമയിൽ രണ്ട് ടൈംലൈനുകളുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കേണ്ടിയിരുന്നത്. (യൗവനവും വാർദ്ധക്യവും.) ഈ കുറിപ്പെഴുതുമ്പോൾ എസ്തപ്പാൻ ചിന്തിച്ചത് ഇൻവിസിബിൾമാൻ എന്ന ക്ലാസ്സിക് നോവലിനെക്കുറിച്ചാണ് എച് ജി വെൽസിന്റെ അദൃശ്യമനുഷ്യന് പിന്നീടൊരിക്കലും യഥാർത്ഥരൂപത്തിലേക്ക് തിരിച്ചുവരാൻസാധിച്ചില്ല. മോഹൻലാലും തുടർന്ന് തന്റെ പഴയരൂപത്തിലേക്ക് തിരിച്ചുവന്നില്ല. motion capture സാങ്കേതികവിദ്യയൊക്കെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഈ കാലത്ത് അദ്ദേഹം ചെയ്തത് തീർച്ചയായും ഹിമാലയൻ മണ്ടത്തരവും ഇന്ത്യൻ […]
Continue Reading