ഡൽഹി മദ്യ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഏജൻസി സിസോദിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ 11.12 മുതൽ എട്ട് മണിക്കൂർ സിസോദിയയെ സിബിഐ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. അറസ്റ്റിനെ കുറിച്ച് സിസോദിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിസോദിയയുടെ കുടുംബത്തെ പാർട്ടി പരിപാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ഉറപ്പുനൽകി. “ഇന്ന് വീണ്ടും സി.ബി.ഐ.യിലേക്ക് പോകുന്നു. മുഴുവൻ അന്വേഷണത്തിലും പൂർണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും […]

Continue Reading