കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം 2023 – വാഹന പ്രചാരണജാഥ ആരംഭിച്ചു

Kerala

2023 ജനുവരി 09 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിൽ കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വാഹന പ്രചാരണജാഥയുടെ ഫ്ലാഗ് ഓഫ് ഡിസംബർ 17 – ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ബഹു.സ്പീക്കർ എ.എൻ.ഷംസീർ ചടങ്ങിൽ പങ്കെടുത്തു.

തലശ്ശേരിയിൽ നിന്നാരംഭിച്ച് എല്ലാ ജില്ലയിലും പര്യടനം നടത്തി ഡിസംബർ 21 ന് തിരുവനന്തപുരത്ത് ജാഥാ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *