റബ്ബർ വിലയിടിവിന് കാരണം കേന്ദ്ര നയങ്ങൾ എന്ന് ജോസ് കെ മാണി

NEWS

കേന്ദ്രത്തിൻ്റെ നയത്തിനെതിരായ പ്രതികരണമാണ് ബിഷപ്പ് പാംബ്ലാനി നടത്തിയത്.

നയങ്ങൾ തിരുത്തണമെന്നതാണ് അദ്ദേഹത്തിൻ്റെ പ്രതികരണം വ്യക്തമാക്കുന്നത്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്നതും ഇതേ നയങ്ങൾ തന്നെയാണ്.

സഭയ്ക്ക് രാഷ്ട്രീയമില്ല

സഭയ്ക്കും കേരളാ കോൺഗ്രസിൻ്റെയും അഭിപ്രായം കർഷകരെ സഹായിക്കണമെന്നതിനൊപ്പം നാടിൻ്റെ വികസനമാണെന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *