സ്ത്രീയുടെ മൃതദേഹം ജീർണിച്ച് പ്ലാസ്റ്റിക് ബാഗിൽ, മകളെ കസ്റ്റഡിയിലെടുത്തു

Crime NEWS

മുംബൈ ലാൽബാഗ് മേഖലയിൽ 53 വയസുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തി. മരിച്ച സ്ത്രീയുടെ 22 കാരിയായ മകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു.
പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം നടക്കുകയാണ്,

Leave a Reply

Your email address will not be published. Required fields are marked *