സത്യജിത്റേ ഫിലിം സോസൈറ്റിയുടെ അവാർഡുകൾ സമ്മാനിച്ചു

Cinema

സത്യജിത് റെഫിലിം സോസൈറ്റിയുടെ 5- മത് ചലച്ചിത്ര പുരസ്‌കാരങ്ങൾ ഫെബ്രുവരി 17 ന് അവാർഡുകൾ സമ്മാനിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമക്ക് 3 അവാർഡുകൾ ലഭിച്ചു.
ഏറ്റവും നല്ല സിനിമ നൊമ്പരക്കൂട്. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സോമു മാത്യുവിന് ജൂറിയുടെ പ്രത്യേക പരാമർശം.

ഏറ്റവും നല്ല പുതുമുഖ നടി ഹർഷിദ പിഷാരടി യാണ്.
സത്യ ജിത് റേ സിനിമ പുരസ്‌കാരത്തിന് സംവിധായകൻ കമൽ അർഹനായി.
മികച്ച നടന്മാരായി ഹരിശ്രീ അശോകൻ ( ഹാസ്യം ) ജോണി ആന്റണി ( പാൽതു ജാൻവർ ) മികച്ച നടി ബിന്ദു പണിക്കർ ( റോഷാക്ക് ) എന്നിവരെയും തിരഞ്ഞെടുത്തു.


വാർത്ത/ ജി. കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *