ലോക ജലദിനം :
പോസ്റ്റര്‍ പ്രകാശനം ചെയ്തു
ലോക ജലദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രകാശനവും, ഇടുക്കി രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളുടെ ഉദ്ഘാടനവും ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്ജ് കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ നിര്‍വഹിച്ചു. ‘ജലം എന്റെ ജന്മാവകാശമാണ് -ജലസംരക്ഷണം എന്റെ കടമയും’ എന്ന വിഷയത്തെ ആധാരമാക്കി ഉപന്യാസ രചനാമത്സരവും സെമിനാര്‍ , ലഖുലേഘ വിതരണം , സമ്മര്‍ പോട്ട് ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ സി., […]
Continue Reading