തൊഴിൽ സമയ ക്രമീകരണം: തൊഴിൽ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കു ന്നത് തടയുന്നതിന് 2023 മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനക്രമീകരിച്ച സാഹചര്യത്തിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിർമ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയത്. ജില്ലയിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) പി. ജി. വിനോദ് കുമാറിന്റെ നേതൃത്വ ത്തില്‍ ഡെപ്യൂട്ടി ലേബർ ഓഫീസർമാരും, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവർ അടങ്ങുന്ന […]
Continue Reading