ബ്രഹ്മപുരത്ത് തീപിടിത്തം : കളക്ടറോട് ഇന്ന് 1.45ന് ഹാജരാകാൻ കേരള ഹൈക്കോടതി
ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്ന യാർഡിലുണ്ടായ തീപിടിത്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സൈറ്റിൽ നിന്ന് പുറപ്പെടുന്ന കനത്ത പുക കൊച്ചി നഗരത്തെ ശ്വാസം മുട്ടിക്കുകയും കണ്ണിന് പൊള്ളൽ, ശ്വാസതടസ്സം എന്നിവയുൾപ്പെടെ ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. മാർച്ച് രണ്ടിന് വൈകീട്ട് നാലരയോടെയാണ് കോർപ്പറേഷൻ്റെ ഖരമാലിന്യ സംസ്‌കരണ പ്ലാൻ്റിൽ തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ സ്വമേധയാ റിട്ട് ഹർജി നൽകാൻ നിർദ്ദേശിച്ചു. […]
Continue Reading