സൂര്യാഘാതം

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. കഠിനമായ വെയിലത്ത് അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാറുള്ളത്. താങ്ങാന്‍ പറ്റാത്ത അമിതമായ ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരപ്രശ്നമാണിത്. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് സംഭവിക്കാം. കഠിനമായ വെയിലേറ്റാല്‍ ശരീരത്തിലെ ചൂട് കൂടും. തലച്ചോറ്, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയെപ്പോലും ഈ ചൂട് സാരമായി ബാധിക്കും. അബോധാവസ്ഥയും ഉണ്ടാകാം. ശരീരത്തില്‍ പൊള്ളലുമേല്‍ക്കാം. പൊള്ളലേറ്റ ഭാഗത്തിന് ചുവപ്പ് നിറമായിരിക്കും. വേദനയും അനുഭവപ്പെടാം. ചിലപ്പോള്‍ തൊലി വിണ്ടുകീറുകയും […]

Continue Reading

പദപ്രശ്നത്തിന്‍റെ കഥ

പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന്‍ സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്‍റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന […]

Continue Reading

മോര്

മോര് സംഭാരമായി കുടിക്കുകയോ ചോറിലൊഴിച്ചു കൂട്ടുകയോ ആണ് ചെയ്യാറുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയ പ്രകൃതിദത്തമായ ഡ്രിങ്ക് മോരു പോലെ വേറൊന്നില്ല. ഹിന്ദിയില്‍ ചാസ്(ചാച്), തെലുങ്കില്‍ മാജിഗ, കന്നഡയില്‍ മജിഗേഹുളി, ഗുജറാത്തിയില്‍ ചാസ, മറാത്തിയില്‍ താക്, ബംഗാളിയില്‍ ഗോല എന്നൊക്കെയാണ് മോരിന്‍റെ പേര്. മോരിന്‍റെ 90 ശതമാനവും വെള്ളമായതിനാല്‍ മോരു കുടിക്കുന്നതുകൊണ്ട് ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ കഴിയും. മോരില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.ആമാശയത്തിലെയും അന്നനാളത്തിലെയും എണ്ണയും കൊഴുപ്പും കഴുകിക്കളയാനും ദഹനസംബന്ധമായ […]

Continue Reading

ദ സൗണ്ട് ഓഫ് മ്യൂസിക്

1965 മാര്‍ച്ചില്‍ ഇറങ്ങിയ ദ സൗണ്ട് ഓഫ് മ്യൂസിക് അന്നും ഇന്നും ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ പിടിച്ചടക്കിയ ചിത്രമാണ്. 1966-ല്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സൗണ്ട് റെക്കോര്‍ഡിംഗ്, മികച്ച തിരക്കഥ, മികച്ച സംഗീതം എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കര്‍ അവാര്‍ഡുകള്‍ ദ സൗണ്ട് ഓഫ് മ്യൂസിക് നേടുകയുണ്ടായി. കോണ്‍വെന്‍റിലെ അന്തേവാസിയായ മരിയ മദര്‍സുപ്പീരിയറുടെ നിര്‍ദ്ദേശപ്രകാരം അമ്മയില്ലാത്ത ഏഴു കുട്ടികളുടെ ആയയായി എത്തുന്നതാണ് കഥ. ക്ഷമയും സംഗീതവും കൊണ്ട് മരിയ കുട്ടികളുടെ മനസ്സ് കീഴടക്കി. സാല്‍സ്ബെര്‍ഗിന്‍റെ പ്രകൃതിസൗന്ദര്യം […]

Continue Reading

ഇഡ്ഡലി

ആവിയില്‍ വെച്ചുണ്ടാക്കുന്ന വെളുത്തനിറത്തില്‍ വട്ടത്തിലുള്ള ഇഡ്ഡലി തികച്ചും ദക്ഷിണേന്ത്യന്‍ പലഹാരമാണെന്ന് ചരിത്രരേഖകള്‍ പറയുന്നു. മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും പ്രാതലിനായി ഇഡ്ഡലി കഴിക്കുന്നവരാണ്. തേങ്ങാചട്ണിയും ചമ്മന്തിപ്പൊടിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കറികള്‍. ഓരോ ഇഡ്ഡലിയിലും ഏതാണ്ട് 40 കലോറിയുണ്ടാകും. ഇഡ്ഡലിയില്‍ കൊഴുപ്പില്ല, പ്രോട്ടീനുണ്ട്, ഫൈബറുണ്ട്, കാര്‍ബോഹൈഡ്രേറ്റുണ്ട്. കൂടാതെ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ തുടങ്ങിയവയും ചെറിയ അളവിലുണ്ട്. സാമ്പാറില്‍ കുതിര്‍ത്ത സാമ്പാര്‍ ഇഡ്ഡലി, രസത്തില്‍ ഇട്ട രസഇഡ്ഡലി, റവഇഡ്ഡലി, ആന്ധ്രയിലെ നെയ്ഇഡ്ഡലി, ഉലുവഇഡ്ഡലി തുടങ്ങി […]

Continue Reading

എലിക്കെണി!

1947-ല്‍ തന്‍റെ 80-ാം പിറന്നാള്‍ ആഘോഷത്തിന് ഒരു റേഡിയോ നാടകം എഴുതി അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍മേരി ക്രൈം നോവലിസ്റ്റായിരുന്ന അഗതാക്രിസ്റ്രിയോട് ആവശ്യപ്പെട്ടു. 1947 മെയ് 30-ന് നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു. ആദ്യം അതിന്‍റെ പേര് ‘ത്രീ ബ്ലൈന്‍ഡ് മൈസ്’ (കണ്ണു കാണാത്ത മൂന്ന് എലികള്‍) എന്നായിരുന്നു. 1952-ല്‍ ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. അപ്പോള്‍ പേര് മാറ്റി. പുതിയ പേര് ‘മൗസ്ട്രാപ്പ്’ (എലിക്കെണി) എന്നായിരുന്നു.ഈ നാടകത്തിന്‍റെ സകല അവകാശവും അഗത പേരക്കുട്ടിയായ മാത്യു പ്രിച്ചാര്‍ഡിന് നല്‍കി. […]

Continue Reading

പദപ്രശ്നത്തിന്‍റെ കഥ

പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന്‍ സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്‍റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന […]

Continue Reading

പഴങ്കഞ്ഞി

തലേന്ന് രാത്രി ബാക്കി വന്ന ചോറില്‍ ഉപ്പും വെള്ളവുമൊഴിച്ച് വെയ്ക്കുന്നതാണല്ലോ പഴങ്കഞ്ഞി. ഇപ്പോള്‍ 60-70 വയസ്സായ പലരും പറയാറുണ്ട്, എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം പണ്ടു കഴിച്ച പഴങ്കഞ്ഞിയാണെന്ന്. പുതുതലമുറക്കാരും പഴങ്കഞ്ഞിയുടെ പോഷകഗുണം മനസ്സിലാക്കി ഇപ്പോള്‍ ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. പഴങ്കഞ്ഞി വിളമ്പുന്ന ചെറുതും വലുതുമായ ഹോട്ടലുകളുമുണ്ട്. ചിലര്‍ക്ക് പഴങ്കഞ്ഞി അത്ര ഇഷ്ടമല്ല. അതിന്‍റെ പുളിച്ച മണമാണ് ഈ ഇഷ്ടക്കുറവിന് കാരണം.പഴങ്കഞ്ഞിയില്‍ കാന്താരിമുളക് ഞെരടിപ്പിഴിഞ്ഞ് തൈരൊഴിച്ച് അച്ചാറും ചുട്ട പപ്പടവും ചേര്‍ത്താണ് വെജിറ്റേറിയനായവര്‍ കഴിക്കുക. നോണ്‍വെജ് കഴിക്കുന്ന പലര്‍ക്കും തൊട്ടുകൂട്ടാന്‍ […]

Continue Reading

ദോശ…ദോശ…

ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ദോശ. എങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവരും ദോശ ആസ്വദിച്ചു കഴിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും ദോശ കഴിക്കാം. കാരണം ദോശ ദഹിക്കാൻ എളുപ്പമാണ്. ദോശ തന്നെ പല പല തരമുണ്ട്, സാദാ ദോശ, മസാല ദോശ, നെയ്‌റോസ്റ്റ്, പേപ്പർറോസ്റ്റ്, റവ ദോശ, റാഗി ദോശ…..അങ്ങനെ ലിസ്റ്റ് നീണ്ടുനീണ്ടുപോകും. ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതുകൊണ്ട് വെജിറ്റേറിയൻകാർക്ക് ദോശ അത്യുത്തമം. ഒരു സാദാ ദോശയിൽ 37 കലോറിയുണ്ട്. ദോശയിൽ അപകടകാരിയായ കൊഴുപ്പ് ഇല്ല. ധാതുക്കളും വിറ്റാമിൻ സിയും കാർബോഹൈഡ്രേറ്റും […]

Continue Reading