പച്ചയും ചുവപ്പും ചോദ്യം ചെയ്യപ്പെടുന്നു
നിരൂപണം/ ജാഫർ എസ് ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും , എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന , ഇന്റർപോളും എഫ് ബി ഐയും അന്വേഷിക്കുന്ന ഭീകരനായ വില്ലനിൽ ചെന്നവസാനിക്കും. ക്ളൈമാക്‌സ് സീനിൽ ബോംബ് സ്ഫോടനവും ഹെലികോപ്റ്ററും എ കെ 47 നും കാർ ചേസിംഗും കൂട്ടവെടിയും അരങ്ങേറും.. അതേ പോലെയാണ് ഈ നോവലിന്റെ കഥയും. നൂറിലേറെ […]
Continue Reading