പ്രവാസഹാസ്യം
മത്തി ബ്രാൻഡ് ഫോൺ ജോയ് ഡാനിയേൽ നോക്കിയ ഫോണും മത്തി ഫ്രൈയും തമ്മിലെന്ത് ബന്ധം? പിണ്ടിയിൽ നിന്ന് കൂമ്പ് പൊട്ടി, കൂമ്പിൽ നിന്ന് വാഴക്കുല പൊട്ടി, വാഴയുടെ കൂമ്പ് ഞൊട്ടി കുല വീട്ടുകാർ വെട്ടിയ പോലെയും എന്നാൽ ലേശം ടെക്നൊളജിക്കൽ ഇമ്പാക്റ്റുമുള്ള കഹാനിയാണ് എം-ഫോൺ അഥവാ മത്തിബ്രാൻഡ് ഫോൺ. സംഭവം നടന്നത് ദുബായിലെ മഴക്കാലത്ത്. മരുഭൂമിയിൽ മഴയെന്നത് വാക്കുപിഴയോ നാക്കുപിഴയോ മരീചികയോ എന്ന് നെറ്റിചുളിക്കാൻ വരട്ടെ. ക്‌ളൗഡ് സീഡിംഗ് നമ്മുടെ ഗാന്ധിമുക്കുകാർക്കും ഇന്ന് തെരിയും. പ്രകൃതിയിൽ നിന്നും […]
Continue Reading