തങ്കത്തിൻ്റെ കാണാപ്പുറങ്ങൾ
മരിയ റോസ് ഒരേ Sub-Genre ല്‍ പെടുത്താവുന്ന ചില മലയാളം സിനിമകളാണ് : യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി, ഒരു മെയ്മാസപ്പുലരിയില്‍, നീയെത്ര ധന്യ, ഉത്തരം, കഥാവശേഷന്‍ etc. സി ബി ഐ ഡയറിക്കുറിപ്പ് പോലൊരു കുറ്റാന്വേഷണചിത്രത്തില്‍ നിന്ന് ഈ ചിത്രങ്ങളെ മാറ്റി നിര്‍ത്തുന്ന ചിലതെല്ലാമുണ്ട്. പോലീസോ ഒരു അമേച്വര്‍ അന്വേഷകനോ നടത്തുന്ന അന്വേഷണം സിനിമയില്‍ ഫീച്ചര്‍ ചെയ്യുന്നുണ്ട് എങ്കിലും അവയില്‍ മിക്കവയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ അല്ല. ചില […]
Continue Reading