ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം; 50 നഗരങ്ങളില്‍ 39 എണ്ണം ഇന്ത്യയില്‍
2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. സ്വിസ് ഏജൻസി ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ്’ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയില്‍ 39 എണ്ണവും ഇന്ത്യയില്‍ നിന്നുള്ളവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത് വായുവിൽ തങ്ങിനില്ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ല്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യ അഞ്ചാം […]
Continue Reading