സ്റ്റേജിൽ നാട്ടു നാട്ടു എന്ന ഗാനത്തിന് ആലിയ ഭട്ട് നൃത്തം ചെയ്യുന്നു
ആർആർആർ ഗാനമായ നാട്ടു നാട്ടുവിലെ ഇലക്ട്രിഫൈയിംഗ് പ്രകടനത്തോടെ ആലിയ ഭട്ട് വേദിയിലേക്ക് തിരിച്ചുവന്നു. ഒരു അവാർഡ് ദാന ചടങ്ങിനിടെ അവതരിപ്പിച്ച പ്രകടനത്തിന് വെള്ള സാരി അണിഞ്ഞ താരം, തൻ്റെ ഊർജ്ജസ്വലമായ നൃത്തത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി. ആലിയ മകൾ രാഹാ കപൂറിന് ജന്മം നൽകി ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റേജിൽ തിരിച്ചെത്തിയതിനും ശ്രദ്ധേയമായ നൃത്ത പ്രകടനം നടത്തിയതിനും ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കളും ആലിയയെ പ്രശംസിച്ചു.ഞായറാഴ്ച നടന്ന സീ സിനി അവാർഡ് 2023-ൽ ആലിയ ഭട്ട് പങ്കെടുത്തിരുന്നു, […]
Continue Reading