മനീഷ് സിസോദിയയുടെ അറസ്റ്റിൽ കെജ്‌രിവാളിൻ്റെ അവകാശവാദം
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ എക്സൈസ് നയ കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഉദ്യോഗസ്ഥർക്ക് കടുത്ത സമ്മർദം കാരണം തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടിവന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അവകാശപ്പെട്ടു.“മനിഷിൻ്റെ അറസ്റ്റിനെ മിക്ക സിബിഐ ഉദ്യോഗസ്ഥരും എതിർത്തിരുന്നുവെന്നാണ് എന്നോട് പറയുന്നത്. അവർക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ സമ്മർദ്ദം വളരെ ഉയർന്നതിനാൽ അവർക്ക് അവരുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടിവന്നു,”കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു. […]
Continue Reading