ഗോവയിലെ രഹസ്യ ബീച്ചുകളറിയാം
ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിലെ. ബീച്ച് (Goan beaches) അനുഭവങ്ങളാല്‍ സഞ്ചാരികളെ ആവേശഭരിതരാക്കും. പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശത്ത് ഇപ്പോഴും പോര്‍ച്ചുഗീസ് വാസ്തുശൈലിയുള്ള നിര്‍മ്മിതികള്‍ ഒട്ടേറെയുണ്ട്. ചരിത്രയിടങ്ങളും പുരാതന പള്ളികളും കോട്ടകളും ഒക്കെ സ്ഥിതി ചെയ്യുന്ന ഗോവയില്‍ വെള്ളച്ചാട്ടങ്ങളും, വന്യജീവി സങ്കേതങ്ങളും, പക്ഷി സങ്കേതങ്ങളുമൊക്കെയുണ്ട്. ചോറാവോ ദ്വീപ്, ഗ്രാന്‍ഡെ ദ്വീപുകള്‍, ക്വെറിം, കൊക്കോ, വാഗറ്റര്‍, അഞ്ജുന, ബാഗ, കലാന്‍ഗുട്ട്, കാന്‍ഡലിം തുടങ്ങിയ ബീച്ചുകള്‍ ഗോവയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഗോവയിലെ ചില […]
Continue Reading