ജീവിതം വരക്കുന്ന ദമ്പതികൾ
ഇസ്രായേലി കോമിക് ആർട്ടിസ്റ്റുകളായ മായദേവീറും യെഹൂദ ദേവീറും, വിവാഹിതരായ ദമ്പതികൾ, ഇവരുടെ ജനപ്രിയ വെബ് കോമിക്‌സ് ‘വൺ ഓഫ് ദ ദേയ്സിന് ലോകമെമ്പാടുമുള്ള 9 ദശലക്ഷത്തിലധികം ആരാധകരുണ്ട്. ആളുകൾ മായയുടെയും യെഹൂദയുടെയും ജീവിതം സോഷ്യൽ മീഡിയയിൽ ഭക്തിപൂർവ്വം പിന്തുടരുകയാണ്. ഒരു സാധാരണ ഇസ്രായേലി ദമ്പതികളെപ്പോലെ ഈ കോമിക് ആർട്ടിസ്റ്റുകളും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിക്കുന്നവരാണെന്നു ബോധ്യപ്പെടുത്തുന്ന കാർട്ടുൺ സ്ട്രിപ്പുകളാണ് അവരെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചത്. അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ആഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ‘ആ ദിവസങ്ങളിൽ ഒന്ന്’ […]
Continue Reading