സി.എസ്.ഐ.മഹായിടവക ദിനാഘോഷം ഇന്ന്
സി. എസ് ഐ മധ്യകേരള മഹായിടവക ദിനാഘോഷം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് രണ്ടിന് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് ആറിന് സി.എസ്.ഐ.മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷന്റെസമാപന സമ്മേളനത്തില്‍ റവ.ഡോ.രാജാസിംഗ് ഏലിയാസ് പ്രസംഗിക്കും. മഹായിടവകയിലെ നാനൂറോളം ഇടവകകളില്‍ നിന്ന് വൈദികരും സഭാപ്രവര്‍ത്തകരും അത്മായരും പങ്കെടുക്കും.
Continue Reading