ഓസ്‌ട്രേലിയയിൽ ഹെലികോപ്റ്റർ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സീവേൾഡിന് സമീപം രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ ആകാശത്ത് ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് വിമാനത്തിലുണ്ടായിരുന്ന മറ്റ് ഒമ്പത് യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണെന്ന് ക്വീൻസ്‌ലാന്റിലെ ആംബുലൻസ് സർവീസ് അറിയിച്ചു. മൂന്ന് യാത്രക്കാരെ – ഒരു സ്ത്രീയെയും രണ്ട് ആൺകുട്ടികളെയും – ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) അറിയിച്ചു. പ്രാദേശിക സമയം 14:00 ഓടെ (04:00 GMT) ബ്രിസ്ബേനിൽ നിന്ന് 75 കിലോമീറ്റർ (47 […]
Continue Reading