ഡ്രൈവർ ഉറങ്ങിയാൽ വിളിച്ചുണർത്തും; റിമോട്ട് ഫ്രീക്വന്റ് ഐ.ഡി. കാർഡ്
ഡ്രൈവർ ഉറങ്ങിയാൽ സെൻസറിലൂടെ കണ്ടെത്തി ആപത് സൂചന നൽകുന്ന അലാറം, സ്‌കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ച് നിർണയിച്ച് ഡ്രൈവർക്ക് ഡിസ്പ്ലെ സ്‌ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണം, വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിർമ്മിതബുദ്ധിയുപയോഗിച്ചുള്ള റോബോ വാഹനം… സ്‌കൂൾ വിദ്യാർഥികളുടെ ശാസ്ത്രരംഗത്തെ വിവിധ കണ്ടുപിടുത്തങ്ങളുടെ പ്രദർശനവേദിയായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംഘടിപ്പിച്ച റൈസെറ്റ് എക്സിബിഷൻ. കോട്ടയം തിരുനക്കര പഴയപൊലീസ് മൈതാനത്ത് സംഘടിപ്പിച്ച ടിങ്കറിംഗ് ലാബുകളിലെ റോബോട്ടിക്സ് ആർട്ടിഫിഷ്യൽ […]
Continue Reading